എ​ച്ച്.​ഇ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ശൈ​ഖ റ​ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ​ ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

എ​ച്ച്.​ഇ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​നാ​മ: ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ (എ​ച്ച്.​ഇ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ശൈ​ഖ റ​ന ബി​ൻ​ത്​ ഇൗ​സ ബി​ൻ ദു​െ​എ​ജ്​ ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ​ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സു​ദൃ​ഢ ബ​ന്ധ​ത്തെ ഡോ. ​ശൈ​ഖ റ​ന പ്ര​ശം​സി​ച്ചു.

രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ, സാം​സ്​​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പു​രോ​ഗ​തി എ​ടു​ത്തു​പ​റ​ഞ്ഞ അ​വ​ർ ഇ​ന്ത്യ​യു​മാ​യി വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ത്തി​ന്​ താ​ൽ​പ​ര്യ​വും അ​റി​യി​ച്ചു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - See also Indian Ambassador to HEC Secretary General Done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.