സെ​വ​ൻ ആ​ട്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​വും അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച്ച​റ​ൽ ഫോ​റം-അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്റെ അ​ഭി​മു​ഖ്യ​ത്തി​ൽ മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ക്യാ​മ്പി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തേ​ക്കു​തോ​ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​മ്പ​ൻ ജ​ലാ​ൽ സ്വാ​ഗ​ത​വും ബൈ​ജു മ​ല​പ്പു​റം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ മ​നോ​ജ് മ​യ്യ​ന്നൂ​ർ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഇ.​വി. രാ​ജീ​വ​ൻ, കോ​ഴി​ക്കോ​ട് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് റം​ഷാ​ദ്, വി.​സി. ഗോ​പാ​ല​ൻ, ഐ.​സി.​എ​ഫ് ക​മ്മി​റ്റി മെം​ബ​ർ അ​ഷ​റ​ഫ്, അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നൗ​ഫ​ൽ സ​ലാ​ഹു​ദ്ദീ​ൻ.

മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഹെ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്രാ​ഞ്ച് ഹെ​ഡ് ഷ​ഫീ​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ത്യ​ൻ കാ​വി​ൽ, തോ​മ​സ് ഫി​ലി​പ്പ്, ലേ​ഡീ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ മി​നി റോ​യ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ദാ​നി​യേ​ൽ പാ​ല​ത്തും​പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. പ​വി​ത്ര​ൻ, അ​ജി പി. ​ജോ​യ്, വി​നോ​ദ് അ​രൂ​ർ.

സ​ജീ​വ് പാ​ക​യി​ൽ, സു​നീ​ഷ് കു​മാ​ർ, രാ​ജേ​ഷ് പെ​രു​ങ്കു​ഴി, റോ​യി മാ​ത്യു, അ​ഞ്ജു സ​ന്തോ​ഷ്, അ​നി​ത സ​ജി, സു​നി ഫി​ലി​പ്പ്, മെ​റി​ൻ റോ​യ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫു​ക​ൾ ആ​യ ജാ​സ്മി​ൻ, ന​ദി​ശ, അ​ബു , ലാ​ബ് ടെ​ക്നി​ഷ്യ​ൻ, ഹ​സീ​ന, ഹ​വാ​റ , സ്റ്റാ​ഫ്‌ ന​ഴ്സു​മാ​രാ​യ വീ​ഷ്മ, ഗീ​തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മോ​നി ഓ​ടി ക​ണ്ട​ത്തി​ൽ, ബി​നു കു​ന്ന​ത്താ​നം, സ​ൽ​മാ​ൻ ഫാ​രി​സ്, ദീ​പ​ക് ത​ണ​ൽ തു​ട​ങ്ങി​യ​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Seven Arts Cultural Forum-Al Hilal Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.