ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ സംഘടിപ്പിച്ച റമദാന്‍ ഗബ്ഗയിൽനിന്ന്

ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ റമദാന്‍ ഗബ്ഗ സംഘടിപ്പിച്ചു

മനാമ:ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ റമദാന്‍ ഗബ്ഗ സംഘടിപ്പിച്ചു. ഷിഫ അല്‍ ജസീറ വൈസ് ചെയര്‍മാന്‍ സിയാദ് ഉമര്‍, സി.ഇ.ഒ ഹബീബ് റഹ്മാന്‍,

ഡയറക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഷിഫയിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Shifa Al Jazeera Medical Center hosted Ramadan Gabba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.