സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ര്‍ട്ട​ര്‍ സി​ജു ജോ​ർ​ജി​ന് യു.​പി.​പി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

സി​ജു ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

മ​നാ​മ: ബ​ഹ്റൈ​നി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്ക് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ര്‍ട്ട​ര്‍ സി​ജു ജോ​ർ​ജി​ന് യു.​പി.​പി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. യു.​പി.​പി ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, നേ​താ​ക്ക​ളാ​യ സു​രേ​ഷ് സു​ബ്ര​മ​ണ്യം, ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഉ​പ​ഹാ​രം കൈ​മാ​റി.

ക​ണ്‍വീ​ന​ര്‍ അ​നി​ല്‍ യു.​കെ, മ​റ്റു നേ​താ​ക്ക​ളാ​യ മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍, അ​ജി ജോ​ർ​ജ്, സെ​യ്ദ് ഹ​നീ​ഫ്, ജോ​ണ്‍ത​ര​ക​ന്‍, തോ​മ​സ് ഫി​ലി​പ്പ്, ജോ​ണ്‍ ബോ​സ്കോ, അ​ന്‍വ​ര്‍ ശൂ​ര​നാ​ട്, ജോ​ർ​ജ്, മോ​ഹ​ന്‍കു​മാ​ര്‍, എ​ബി തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ഫ്.​എം. ഫൈ​സ​ല്‍ സ്വാ​ഗ​ത​വും ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Siju George was given farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.