ശ്രീനാരായണ കൾചറൽ സൊസൈറ്റി റമദാൻ കിറ്റ്
വിതരണത്തിൽനിന്ന്
മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹിയുടെ സാന്നിധ്യത്തിൽ നിർധനരായവർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. ആതുരസേവനരംഗത്ത് എസ്.എൻ.സി.എസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ എം.പി പ്രശംസിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ചടങ്ങിന് ചെയർമാൻ കൃഷ്ണകുമാർ ഡി, സെക്രട്ടറി ശ്രീകാന്ത് എം.എസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.