സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

മ​നാ​മ: സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ന്നോ​ണം-2023 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി​യും യു​വ​ജ​ന സ​ഖ്യം പ്ര​സി​ഡ​ന്റു​മാ​യ റ​വ. മാ​ത്യു ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖാ​മ്മാ​സ് (മെം​ബ​ർ ഓ​ഫ് പാ​ർ​ല​മെ​ന്റ്) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ൻ കെ. ​ഫി​ലി​പ്പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ആ​ശം​സ​യ​റി​യി​ച്ചു. പൊ​ന്നോ​ണം-2023 ക​ൺ​വീ​ന​ർ​മാ​രാ​യ ബി​നി​ൽ ജോ​ൺ, അ​നീ​ഷ്‌ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി മെ​റി​ന തോ​മ​സ് കോ​ഓ​ഡി​നേ​റ്റ​റാ​യി​രു​ന്നു. പൊ​ന്നോ​ണം-2023​ന് കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ & മെ​ഡി​ക്ക​ൽ സെ​ന്റേ​ഴ്സ് സൗ​ജ​ന്യ​മാ​യി പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​കി. അ​ബി​യ മ​റി​യം ജോ​ർ​ജ് അ​വ​താ​ര​ക​യാ​യി. 

Tags:    
News Summary - St. Pauls Marthoma Youth Alliance Celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.