ഉപപ്രധാനമന്ത്രി ജവാദ്​ ബിൻ സാലെം അൽ അറെയാദ് ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവയുമായി കൂടിക്കാഴ്​ച നടത്തുന്നു

ഉപപ്രധാനമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്​ച നടത്തി

മനാമ: ഉപ പ്രധാനമന്ത്രി ജവാദ്​ ബിൻ സാലെം അൽ അറെയാദ്​ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവയുമായി കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം മെച്ചപ്പെടുത്തുന്നതിൽ അംബാസഡർ നിർവഹിക്കുന്ന സേവനത്തെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. സർക്കാറിൽനിന്ന്​ തനിക്ക്​ ലഭിക്കുന്ന പിന്തുണക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. ബഹ്​റൈനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും അദ്ദേഹം ആശംസിക്കുകയും ചെയ്​തു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.