‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൂട്ടായ്​മ ഇടതുമുന്നണിയുടെ വിജയം ആഘോഷിക്കുന്നു

തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു

മ​നാ​മ: 'ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം ബ​ഹ്‌​റൈ​ൻ'​കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ചു. ജ​ന​ങ്ങ​ൾ ഇ​ട​തു​സ​ർ​ക്കാ​റി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​മാ​ണ് ജ​ന​വി​ധി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ത്തി​യ പ​രി​പാ​ടി പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. ലി​വി​ൻ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഷാ​ജി മൂ​ത​ല, കെ.​ടി. സ​ലിം, റ​ഫീ​ഖ് അ​ബ്​​ദു​ല്ല, മൊ​യ്‌​തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ, ഫൈ​സ​ൽ എ​ഫ്.​എം, കെ.​എം. സ​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ധു​ര​വി​ത​ര​ണം ന​ട​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.