ആ​യി​ഷ​യെ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ക്കു​ന്നു

'നീ​റ്റ്​' റാ​ങ്ക്​ ജേ​താ​വ്​ ആ​യി​ഷ​യെ ആ​ദ​രി​ച്ചു

മ​നാ​മ: ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​യി​ല്‍ 12ാം റാ​ങ്കും കേ​ര​ള​ത്തി​ല്‍ ഒ​ന്നാം​റാ​ങ്കും ദേ​ശീ​യ​ത​ല​ത്തി​ൽ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം റാ​ങ്കും നേ​ടി നാ​ടി​​െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ ആ​യി​ഷ​യെ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു. ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ൽ കെ.​എം.​സി.​സി​ക്ക്‌ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ മൊ​മെ​േ​ൻ​റാ ന​ൽ​കി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി കൊ​യി​ലാ​ണ്ടി, യൂ​സ​ഫ് കൊ​യി​ലാ​ണ്ടി, ടി.​പി. മു​ഹ​മ്മ​ദ​ലി, ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ര​ണ്യ അ​ബൂ​ബ​ക്ക​ർ ഹാ​ജി, സെ​ക്ര​ട്ട​റി ഒ.​കെ. ഫ​സ്‌​ലു, കു​റ്റ്യാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​സിം കോ​ട്ട​പ്പ​ള്ളി, ഒ.​കെ. സ​ലിം, ടി.​കെ. നാ​സ​ർ, അ​ബ്​​ദു​ൽ റ​സാ​ഖ്, സി​ദ്ദീ​ഖ് കൂ​ട്ടു​മു​ഖം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.