മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് വിവിധ ലേബർ ക്യാമ്പുകളിൽ ഈദ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
പ്രസിഡൻറ് എബ്രഹാം സാമുവൽ, ബാബു കുഞ്ഞിരാമൻ (ചെയർമാൻ), ഹരീഷ് നായർ (വൈസ് ചെയർമാൻ), ദീപ ജയചന്ദ്രൻ (വൈസ് ചെയർമാൻ), സജീവ് സത്യശീലൻ (വൈസ് ചെയർമാൻ), വിനോദ് ലാൽ എസ്. (വൈസ് പ്രസിഡൻറ്), ആഷ്ലി കുര്യൻ (വൈസ് പ്രസിഡൻറ്), പ്രേംജിത്ത് വി. (ജനറൽ സെക്രട്ടറി), രാജീവ് വെള്ളിക്കോത്ത് (അസോ. സെക്രട്ടറി), ദിലീഷ് കുമാർ ട്രഷറർ), ബൈജു അറാദ്, അബ്ദുല്ല ബെല്ലിപ്പാടി, സന്തോഷ് കുമാർ എസ്, അനിൽകുമാർ എൽ, വിനോദ് ഡാനിയൽ, കെ. ജേസൺ, ഷെമിലി പി. ജോൺ, കൃഷ്ണകുമാർ പയ്യന്നൂർ, കോശി എബ്രഹാം, ആനന്ദ് ജോസഫ്, സതീഷ് ഗോപിനാഥൻ, ബിനു പാപ്പച്ചൻ, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ ബിസിനസ് ഫോറം ചെയർമാൻ ശ്രീധർ തേറമ്പിൽ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജ്യൻ പ്രസിഡൻറ് രാധാകൃഷ്ണൻ തെരുവത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.