കോവിഡ്: തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കാണിപ്പയ്യൂർ പവിത്രൻ (51) ആണ് മരിച്ചത്. റിഫയിൽ വർക് ഷോപ്പിൽ ജീവനക്കാരനായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. 

ഇദ്ദേഹത്തിന്റെ പിതാവ് ഒന്നര മാസം മുമ്പാണ് നാട്ടിൽ മരണപ്പെട്ടത്.

Tags:    
News Summary - thrissur native died of covid in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.