മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വാടാനപ്പള്ളി തൃത്തല്ലൂർ ചാലിപ്പാട്ട് സി.വി വിജയെൻറ മകൻ സി.വി അനൂപ് (53) ആണ് മരിച്ചത്. കവലാനി ആൻറ് സൺസിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.
മാതാവ്: ഇന്ദിര വിജയൻ. ഭാര്യ: മിഷമോൾ അനൂപ്. മകൻ: ആദിത്ത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.