തു​മ്പ​ക്കു​ടം തു​മ്പ​മ​ൺ അ​സോ​സി​യേ​ഷ​ൻ വി​ഷു- ഈ​സ്റ്റ​ർ-​ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

തു​മ്പ​ക്കു​ടം തു​മ്പ​മ​ൺ അ​സോ​സി​യേ​ഷ​ൻ വി​ഷു-​ഈ​സ്റ്റ​ർ-​ഈ​ദ് ആ​ഘോ​ഷം

മ​നാ​മ: പ​ത്ത​നം​തി​ട്ട​യി​ലെ തു​മ്പ​മ​ൺ ഗ്രാ​മ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ തു​മ്പ​ക്കു​ടം തു​മ്പ​മ​ൺ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ -സൗ​ദി​യ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വ മൈ​ത്രി​ക്കാ​യി വി​ഷു- ഈ​സ്റ്റ​ർ-​ഈ​ദ് ആ​ഘോ​ഷം ജു​ഫൈ​ർ മാ​ർ​വി​ഡാ ട​വ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു​മ​ണ്ണി​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ക​ണ്ണ​ൻ സ്വാ​ഗ​ത​വും സൗ​ദി​യ കോ​ഓ​ഡി​നേ​റ്റ​ർ റെ​ന്നി അ​ല​ക്സ്, ര​ക്ഷാ​ധി​കാ​രി വ​ർ​ഗീ​സ് മോ​ടി​യി​ൽ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. അ​ജീ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ്നേ​ഹ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Thumbakkudam Thumbaman Association Vishu-Easter-Eid Aghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.