ത​ല​ശ്ശേ​രി മാ​ഹി കൂ​ട്ടാ​യ്മ​യാ​യ ടി.​എം.​സി.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​റിൽ പ​ങ്കെടുത്തവർ

ടി.​എം.​സി.​എ ഇ​ഫ്താ​ര്‍ ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: ത​ല​ശ്ശേ​രി മാ​ഹി കൂ​ട്ടാ​യ്മ​യാ​യ ടി.​എം.​സി.​എ, മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ല്‍ സൗ​ഹൃ​ദ ഇ​ഫ്താ​ർ ന​ട​ത്തി. മ​നാ​മ സൂ​ഖി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും കു​ടും​ബ​വും തൊ​ഴി​ലാ​ളി​ക​ളും അ​ട​ങ്ങി​യ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍, അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ വീ​ട്ടി​ല്‍ പാ​കം​ചെ​യ്ത വി​ഭ​വ​ങ്ങ​ളാ​ണ് വി​ള​മ്പി​യ​ത്. പ്ര​സി​ഡ​ന്റ് ന​വാ​സ് കെ.​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി എ​ഫ്.​എം. ഫൈ​സ​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ന്‍ വി.​പി. ന​ന്ദി​യും പ​റ​ഞ്ഞു.

സെ​യ്ദ് റ​മ​ദാ​ന്‍ ന​ദ്‍വി റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി. ഇ​ന്ത്യ​ന്‍ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ന്‍, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, കെ.​എ​സ്.​എ​ഫ് സാ​ര​ഥി ബ​ഷീ​ര്‍ അ​മ്പ​ലാ​യി, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​ന്‍ അ​ന്‍വ​ര്‍ ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - T.M.C.A Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.