മുബാറക് മൊട്ടൻതറമൽ

വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: ചികിത്സയിലായിരുന്ന കോഴിക്കോട്​ വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. മയ്യന്നൂർ മഹമൂദി​െൻറ മകൻ മുബാറക് മൊട്ടൻതറമൽ (42) ആണ്​ മരിച്ചത്​.

തലകറങ്ങി വീണ്​ അബോധാവസ്​ഥയിൽ ആയതിനെത്തുടർന്ന്​ ഒരാഴ്​ചയായി സൽമാനിയ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്​ച രാവിലെയാണ്​ മരണം സംഭവിച്ചത്​. 

മാതാവ്​: മാമി. ഭാര്യ: സൗദ. മക്കൾ: മിൻഹ ഫാത്തിമ, സിയ ഫാത്തിമ, മെഹസാ മെഹറിൻ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിന്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്​.

Tags:    
News Summary - vadakara native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.