മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര ഓർക്കാട്ടേരി മീത്തലെ മാപ്പിള കണ്ടി റഫീഖ് മുഹമ്മദ് (54) ആണ് മരിച്ചത്.
ഒരാഴ്ചയായി സിത്ര കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ബഹ്റൈനിലുള്ള റഫീഖ് ഹമദ് ടൗണിൽ റെഡിമെയ്ഡ് വസ്ത്ര സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
പിതാവ്: എം.കെ കുഞ്ഞമ്മദ്. മാതാവ്: കദീജ. ഭാര്യ: സുഹറ. മക്കൾ: ഫാത്തിമ, ഹന്ന. സഹോദരങ്ങൾ: റഹീം (ബഹ്‌റൈൻ) റഷീദ് (ബഹ്‌റൈൻ), റിയാസ് (ഖത്തർ), റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.