ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​നു​ശേ​ഷം അ​ൽ ന​മാ​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​ക​ളു​ടെ​യും വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്ങി​ന്റെ​യും ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ൻ, ജോ​ൺ​സ​ൺ ക​ൺ​ട്രോ​ൾ​സ്-​ഹി​റ്റാ​ച്ചി ജി.​എം, എം.​ഇ.​എ അ​ഹ​മ്മ​ദ് അ​ഖീ​ൽ, ജോ​ൺ​സ​ൺ ക​ൺ​ട്രോ​ൾ​സ്-​ഹി​റ്റാ​ച്ചി സീ​നി​യ​ർ പ്രോ​ഡ​ക്‌​ട് മാ​നേ​ജ​ർ, എം.​ഇ.​എ അ​ഹ​മ്മ​ദ് എ​ൽ​ഡെ​സൂ​ക്കി എ​ന്നി​വ​രും ഇ​രു​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും

ഹി​റ്റാ​ച്ചി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ് ആ​ൻ​ഡ് അ​ൽ ന​മ​ൽ ഗ്രൂ​പ്പി​ന്

മ​നാ​മ: ജോ​ൺ​സ​ൺ ക​ൺ​ട്രോ​ൾ​സ്-​ഹി​റ്റാ​ച്ചി​യു​ടെ കൂ​ളി​ങ് ഹീ​റ്റി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബ​ഹ്റൈ​നി​ലെ വി​ത​ര​ണം വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ് ആ​ൻ​ഡ് അ​ൽ ന​മ​ൽ ഗ്രൂ​പ് ഏ​റ്റെ​ടു​ത്തു. ബ​ഹ്റൈ​ൻ ഗ​ൾ​ഫ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു.

വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ് ആ​ൻ​ഡ് അ​ൽ ന​മ​ൽ ഗ്രൂ​പ്പി​ന്റെ സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ സാ​ച്ച് ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ങ് 1990 മു​ത​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, കോ​ൺ​ട്രാ​ക്ടി​ങ്, മാ​നു​ഫാ​ക്ച​റി​ങ്, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ൽ​ത്ത്, ആ​രോ​ഗ്യം, എ​ന​ർ​ജി ആ​ൻ​ഡ് പ​വ​ർ, എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​ണ്. ജോ​ൺ​സ​ൺ ക​ൺ​ട്രോ​ൾ​സ്-​ഹി​റ്റാ​ച്ചി മി​ഡി​ലീ​സ്റ്റി​ലും ആ​ഫ്രി​ക്ക​യി​ലും എ​യ​ർ ക​ണ്ടീ​ഷ​നി​ങ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​ണ്.

Tags:    
News Summary - VKL Holding Al Namal Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.