വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 80ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ബ​ഹ്‌​റൈ​നി​ലെ ആ​തു​ര സേ​വ​ന രം​ഗ​ത്തും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ന​ൽ​കു​ന്ന നി​സ്വാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഗു​ദൈ​ബി​യ ഏ​രി​യ സെ​ക്ര​ട്ട​റി സൈ​ജു സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​ജ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ധ​നേ​ഷ് മു​ര​ളി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, അ​ന​സ് റ​ഹിം, ലേ​ഡീ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ര​ശ്മി അ​നൂ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​നി​ൽ വ​ള്ളി​കു​ന്നം ന​ന്ദി അ​റി​യി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ സു​മേ​ഷ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഹ​രി​ദാ​സ് മാ​വേ​ലി​ക്ക​ര, സോ​ണി ജോ​സ​ഫ്, ര​മേ​ശ് രാ​മ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​ൻ, അ​രു​ൺ ര​വീ​ന്ദ്ര​ക്കു​റു​പ്പ്, ര​ഞ്ജി​ത് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Voice of Alleppey Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.