വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പൊ​തു​യോ​ഗ​ത്തി​ൽ​നി​ന്ന്

വോ​യ്സ് ഓ​ഫ് ആ​ല​പ്പി പൂ​വേ പൊ​ലി 2024

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​യോ​ഗ​വും പൂ​വേ പൊ​ലി 2024ന്റെ ​ലോ​ഗോ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ എ​ട്ട് ഏ​രി​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡോ. ​പി.​വി ചെ​റി​യാ​ൻ ചെ​യ​ർ​മാ​നാ​യി ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ​ത്തോ​ളം വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി ജ​ഗ​ദീ​ഷ് ശി​വ​നെ​യും, അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​റാ​യി പ്ര​സ​ന്ന​കു​മാ​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഓ​ണ സ​ദ്യ ആ​ദാ​രി പാ​ർ​ക്കി​ൽ വെ​ച്ച് ഒ​ക്ടോ​ബ​ർ നാ​ലി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

News Summary - Voice of Alleppey Poove Poly 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT