വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഓ​ണാ​ഘോ​ഷം

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഒ​ന്നാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സംഘടിപ്പിച്ചു

മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഇ​ന്ത്യ​ൻ ക്ല​ബി​ൽ​വെ​ച്ച് ഒ​ന്നാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ പ്ര​മോ​ദ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നു​ഷ്‌​മ പ്ര​ശോ​ഭ് സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ലാ ഷ​ഫീ​ഇ മു​ഖ്യാ​തി​ഥി​യാ​യും ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ, ഐ.​സി.​ആ​ർ എ​ഫ് അം​ഗം കെ.​ടി. സ​ലീം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു. നൈ​ന മു​ഹ​മ്മ​ദ്‌ ഷാ​ഫി, ഷെ​മി​ലി പി. ​ജോ​ൺ, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ൻ​വ​ർ നി​ല​മ്പൂ​രി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ ഓ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. കൂ​ടാ​തെ, കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഏ​കാം​ഗ നാ​ട​ക​വും ആ​ര​വം ബാ​ൻ​ഡി​ന്റെ സം​ഗീ​ത​വി​രു​ന്നും ന​ട​ന്നു. കൈ​കൊ​ട്ടി​ക്ക​ളി ആ​ക​ർ​ഷ​ണീ​യ​മാ​യി​രു​ന്നു. വി.​ഒ.​ടി ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ്, ക​ൺ​വീ​ന​ർ​മാ​ർ, മെം​ബ​ർ​മാ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​ഷി​ക പ്ര​ദീ​പ് പ്രോ​ഗ്രാം അ​വ​താ​ര​ക​യാ​യി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നു​ഷ്മ പ്ര​ശോ​ഭ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Voice of Trivandrum annual day and Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.