ഡോ. ടി.എം തോമസ് ഐസക്കിന്​ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

ഡോ. ടി.എം തോമസ് ഐസക്കിന്​ സ്വീകരണം

മനാമ: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പി.പി.എഫ്) ഉദ്​ഘാടനത്തിനെത്തിയ മുൻ കേരള ധനമന്ത്രിയും സാമ്പത്തിക വിദഗ്​ധനുമായ ഡോ. ടി.എം തോമസ് ഐസക്കിന്​ വിമാനത്താവളത്തിൽ സ്വീകരണം നൽകി. പി.പി. എഫി​െന്‍റയും പ്രതിഭയുടെയും ഭാരവാഹികൾ ചേർന്ന്​ ഒരുക്കിയ സ്വീകരണത്തിൽ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഭാരവാഹികളായ ഇ.എ സലിം, അഡ്വ. ശ്രീജിത്ത്, പി.കെ ഷാനവാസ്, ശ്രീജിത്, ജോയ് വെട്ടിയാടാൻ, പ്രദീപ് പത്തേരി, റഫീഖ് അബ്ദുല്ല, റാം, ശശി, റംഷീദ് മരക്കാർ, നൗഷാദ് കണ്ണൂർ, എൽവിൻ ജോഷ് എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Welcome to Dr. TM Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.