യൂ​ത്ത് ഫെ​സ്റ്റ് ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് ഹി​ദ്ദ് ഏ​രി​യ ന​ൽ​കി​യ സ്വീ​ക​ര​ണം

യൂ​ത്ത് ഫെ​സ്റ്റ് ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് ഹി​ദ്ദ് ഏ​രി​യ സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘യൂ​ത്ത് ഫെ​സ്റ്റ് 2024’ന്റെ ​പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. മു​ഹ​റ​ഖ് ഏ​രി​യ​യി​ൽ​നി​ന്ന് എ​ത്തി​യ ദീ​പ​ശി​ഖ ഹി​ദ്ദ് ഏ​രി​യ പ്ര​സി​ഡ​ന്റ് ഷി​ന്റോ ജോ​സ​ഫ്, സെ​ക്ര​ട്ട​റി പ്ര​വീ​ൺ ആ​ന്റ​ണി, ട്ര​ഷ​റ​ർ റോ​ബി​ൻ കോ​ശി എ​ന്നി​വ​ർ​ക്ക് മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ് ര​തീ​ഷ് ര​വി, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ഗം​ഗ​ൻ മ​ല​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, ദീ​പ​ശി​ഖ കോ​ഓ​ഡി​നേ​റ്റ​ർ ലൈ​ജു തോ​മ​സ്, യൂ​ത്ത് ഫെ​സ്റ്റ് 2024 ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജി​തി​ൻ പ​രി​യാ​രം, ജ​സീ​ൽ, ഹ​രി ഭാ​സ്ക​ർ, ബെ​ൻ​സി ഗ​നി​യു​ഡ് വാ​സ്റ്റി​ൻ, ഹി​ദ്ദ് മു​ഹ​റ​ഖ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - welcomimg Youth fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.