പ്രതീകാത്മക ചിത്രം

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ​ൾ​ഫ് റീ​ജ്യ​ൻ സ്പോ​ർ​ട്സ് മീ​റ്റ് ഇ​ന്ന്

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ്‌ റീ​ജ്യ​ൻ ഗ​ൾ​ഫി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന സ്പോ​ർ​ട്സ് മീ​റ്റ് 2024 ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ദു​ബൈ ദ​നൂ​ബ് സ്പോ​ർ​ട്സ് വേ​ൾ​ഡ് അ​റീ​ന​യി​ൽ ന​ട​ക്കും.

മീ​റ്റി​ന്റെ പ​താ​ക മി​ഡി​ൽ ഈ​സ്റ്റ്‌ ഭാ​ര​വാ​ഹി​ക​ൾ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ മൂ​സ കോ​യ, ഷ​മീം എ​ന്നി​വ​രാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ​താ​ക കൈ​മാ​റി​യ​ത്.അ​ദ്ലി​യ ഔ​റ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ എ​ഫ്.​എം. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ് ജ്യോ​തി​ഷ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ലീ​ബ രാ​ജേ​ഷ്, സ​ന്ധ്യ രാ​ജേ​ഷ്, ലി​ബി ജെ​യ്സ​ൺ, റി​ഷാ​ദ്, ജെ​യ്സ​ൺ, സു​നി ഫി​ലി​പ്പ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ലേ​ഡീ​സ് ഫോ​റം പ്ര​സി​ഡ​ന്റ് സോ​ണി​യ വി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - World Malayali Council Gulf Region Sports Meet Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.