കെ.​എം.​സി.​സി​യും ഫി​സി​യോ ഫോ​റ​വും സം​യു​ക്ത​മാ​യി ലോ​ക ഫി​സി​യോ തെ​റ​പ്പി

ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ്

ലോ​ക ഫി​സി​യോ തെ​റ​പ്പി ദി​നം ആ​ച​രി​ച്ചു

മ​നാ​മ: കെ.​എം.​സി.​സി​യും ഫി​സി​യോ ഫോ​റ​വും സം​യു​ക്ത​മാ​യി ലോ​ക ഫി​സി​യോ തെ​റ​പ്പി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.

കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​ക്ക​ട്ട​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്യാ​മ്പി​ന് ഫി​സി​യോ ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​ശ്രീ​ദേ​വി, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ഫി​സി​യോ ഫോ​റം സെ​ക്ര​ട്ട​റി ഡോ. ​നൗ​ഫ​ൽ, കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, കെ.​എം.​സി.​സി സെ​ക്ര​ട്ട​റി കെ.​കെ.​സി. മു​നീ​ർ , ഫി​സി​യോ ഫോ​റം ട്ര​ഷ​റ​ർ ഡോ. ​റി​യാ​സ്, ഡോ. ​അ​ന​സ് മു​ല്ല​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡോ. ​നൗ​ഫ​ലും ഡോ. ​അ​മ്പി​ളി​യും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൗ​ജ​ന്യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ത​ങ്ങ​ള​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ശാ​രീ​രി​ക വേ​ദ​ന​ക​ളി​ൽ മേ​ൽ പ​രി​ഹാ​ര​മാ​യി പാ​ലി​ക്കേ​ണ്ട ജീ​വി​ത​ച​ര്യ​ക​ളും വ്യാ​യാ​മ​മു​റ​ക​ളും ഡോ​ക്ട​ർ​മാ​ർ പ​ക​ർ​ന്നു​ന​ൽ​കി​യ​ത് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി. ആ​ദ്യ​മാ​യി ബ​ഹ്റൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഫി​സി​യോ ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ര​ജി​ട്രേ​ഷ​ൻ മു​ഖേ​ന നൂ​റ്റി അ​മ്പ​തോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ​ത്തി​നും പ​രി​ശോ​ധ​ന​ക്കും ഡോ​ക്ട​ർ​മാ​രാ​യ ശ​ശി, ന​ദീ​ർ, ഷ​ഹ​ഷാ​ദ്, വി​ന​യ്, ഉ​ബൈ​ദ്, ഷാ​ൻ, ശ്യാം, ​ആ​ദ​ർ​ശ്, ബി​ന്നി, ഷ​ഹീ​മ, സോ​ജി മോ​ൾ, ഷെ​റി​ൻ, അ​ഫീ​ദ, ഷാ​ഹി​മ, ഹു​സ്ന, അ​മൃ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കൈ​പ​മം​ഗ​ലം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - World Physiotherapy day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.