അബ്​ദുല്‍ റഹീം, മുഹമ്മദ് റിയാസ്

പ്ലാസ്​മ ദാനം ചെയ്​ത പ്രവര്‍ത്തകരെ യൂത്ത് ഇന്ത്യ അനുമോദിച്ചു

മനാമ: കോവിഡ് ബാധിച്ച് ബി.ഡി.എഫ് ആശുപത്രിയില്‍ വെൻറിലേറ്ററില്‍ കിടന്നിരുന്ന രോഗിക്ക് പ്ലാസ്​മ ദാനം ചെയ്​ത പ്രവര്‍ത്തകരെ യൂത്ത് ഇന്ത്യ അനുമോദിച്ചു. യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രവർത്തകരായ മുഹമ്മദ് റിയാസ്, അബ്​ദുല്‍ റഹീം എന്നിവരാണ് പ്ലാസ്​മ ദാനം ചെയ്​തത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാണെന്ന് അനുമോദന കുറിപ്പില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ്​ വി.കെ. അനീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.