സെയിൻ ബ​ഹ്‌​റൈ​ൻ ആ​ദ്യ മെ​ഗാ കോ​ണ്ട​സ്റ്റ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്തെ അ​തി​കാ​യ​രാ​യ സെ​യി​ൻ ബ​ഹ്‌​റൈ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ന​റു​ക്കെ​ടു​പ്പി​ന്റെ ആ​ദ്യ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. അ​ലി അ​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹു​സൈ​നാ​ണ് ഓ​ഡി എ3 ​കാ​റു​ക​ളി​ലൊ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. സൈ​ൻ ബ​ഹ്‌​റൈ​ൻ ഫൈ​ബ​ർ കാ​മ്പ​യി​നി​ൽ 65 പേ​ർ​ക്കാ​ണ് മെ​ഗാ സ​മ്മാ​നം ലഭിക്കുക.

2024 ഏ​പ്രി​ൽ വ​രെ​യാ​ണ് കാ​മ്പ​യി​ൻ. 5ജി ​ഹോം ബ്രോ​ഡ്‌​ബാ​ൻ​ഡ് ഹോം ​പ്ലാ​നി​ൽ പു​തു​താ​യി ചേ​രു​ന്ന​വ​ർ​ക്കും പു​തു​ക്കു​ന്ന​വ​ർ​ക്കും ന​റു​ക്കെ​ടു​പ്പി​ൽ അ​വ​സ​രം ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ഞ്ച് ഓ​ഡി എ3 ​കാ​റു​ക​ളും 13,200 ദീ​നാ​ർ വി​ല​യു​ള്ള ട്രാ​വ​ൽ വൗ​ച്ച​റു​ക​ളും നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും റാ​ഫി​ളി​ൽ എ​ൻ​റോ​ൾ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 36107999 ന​മ്പ​റി​ൽ വാ​ട്സ്ആ​പ് ചെ​യ്യു​ക. അ​ല്ലെ​ങ്കി​ൽ Zain ഡ​യ​റ​ക്ട് ടെ​ലി സെ​യി​ൽ​സ് 36107555 വ​ഴി ബ​ന്ധ​പ്പെ​ടു​ക. Zain Bahrain eShop https://eshop.bh.zain.com/, മൊ​ബൈ​ൽ ആ​പ്പ് അ​ല്ലെ​ങ്കി​ൽ സെ​യി​ൻ ബ​ഹ്‌​റൈ​ൻ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - Zain Bahrain Announces First Mega Contest Winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.