മനാമ: നൗക ബഹ്റൈൻ 2025 ഏപ്രിൽ 11, വെള്ളിയാഴ്ച, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെന്റർ ബ്രാഞ്ചുമായി സഹകരിച്ച് രാവിലെ 7.30 മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിരവധി പേർ പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സ്പെഷൽ ഡിസ്കൗണ്ടിൽ വിറ്റമിൻ-ഡി, വിറ്റമിൻ-ബി 12, ടി.എസ്.എച്ച് എന്നീ ടെസ്റ്റുകൾക്ക് മൂന്ന് ദീനാർ മാത്രമായിരിക്കുമെന്നും നൗക ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ടി.കെ. അനീഷ് 38059373, അശ്വതി മിഥുൻ 32119436 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.