കുവൈത്ത് സിറ്റി: താമസ-തൊഴിൽ നിയമം ലംഘിച്ച 11 പ്രവാസികൾ അറസ്റ്റിൽ. ഏഷ്യക്കാർ നടത്തുന്ന മൂന്നു വ്യാജ ഓഫിസുകൾ റെയ്ഡ് ചെയ്ത് ഏഴു പേരെയും പിടികൂടി. ദിവസക്കൂലി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനമായിരുന്നു ഇവ. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.