ട്രാ​സ്ക് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ളാ​യ സാ​ൽ​മി​യ

ഏ​രി​യ ടീം

ട്രാ​സ്ക് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: സാ​ൽ​മി​യ ഏ​രി​യ ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​സ്ക്) കാ​യി​ക സ​മി​തി നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. മി​ഷ്രി​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ടു ഏ​രി​യ​ക​ളി​ൽ​നി​ന്ന് 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ട്രാ​സ്ക് പ്ര​സി​ഡ​ന്റ് ബി​ജു ക​ട​വി ടൂ​ർ​ണ​മെൻറ് കി​ക്കോ​ഫ് ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കേ​ഷ് ഗോ​പാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​ഗ​ദാം​ബ​ര​ൻ,വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​സ്‌​നി ഷ​മീ​ർ, സാ​മൂ​ഹ്യ ക്ഷേ​മ​സ​മി​തി ക​ൺ​വീ​ന​ർ സി​ജു എം.​എ​ൽ, ആ​ർ​ട്സ് ക​ൺ​വീ​ന​ർ ബി​ജു സി.​ഡി, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി ഷാ​ന ഷി​ജു, വ​നി​ത വേ​ദി ജോ. ​സെ​ക്ര​ട്ട​റി സ​ക്കീ​ന അ​ഷ്റ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫൈ​ന​ലി​ൽ കു​വൈ​ത്ത് സി​റ്റി ഏ​രി​യ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സാ​ൽ​മി​യ ഏ​രി​യ ടീം ​ജേ​താ​ക്ക​ളാ​യി. ക​ളി​ക്ക​ളം കു​ട്ടി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ അ​ബ്ബാ​സി​യ എ-​ടീം ജേ​താ​ക​ളാ​യി, വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ അ​ബ്ബാ​സി​യ എ-​ടീം ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് പ്ര​സി​ഡ​ന്റ്‌ ബി​ജു ക​ട​വി സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. കാ​യി​ക സ​മി​തി ക​ൺ​വീ​ന​ർ ജി​ൽ ചി​ന്ന​ൻ സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ജോ.​ക​ൺ​വീ​ന​ർ റോ​ജോ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Trask Football Tournament- Salmia Area Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.