കുവൈത്ത് സിറ്റി: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ് (33) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം.
കുവൈത്തിൽ കെ.എൻ.പി.സിയിൽ പ്ലാൻഡ് ഒാപറേറ്ററായിരുന്നു. നേരത്തെ അൽകൂത്ത് പെട്രോകെമിക്കൽസിലും ജോലി ചെയ്തിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിൽ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകൾ: ഇനാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.