ശി​ഫ അ​ൽ ജ​സീ​റ ഗ്രൂ​പ് അ​ൽ നാ​ഹി​ൽ ക്ലി​നി​ക് ഓ​ണാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

അ​ബ്ബാ​സി​യ അ​ൽ നാ​ഹി​ൽ ക്ലി​നി​ക് ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ശി​ഫാ അ​ൽ ജ​സീ​റ ഗ്രൂ​പ് അ​ൽ നാ​ഹി​ൽ ക്ലി​നി​ക് അ​ബ്ബാ​സി​യ ബ്രാ​ഞ്ചി​ൽ ഓ​ണം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി നേ​ർ​ന്നു​കൊ​ണ്ടാ​ണ് പ്രോ​ഗ്രാം തു​ട​ങ്ങി​യ​ത്. ക്ലി​നി​ക്കി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ഒ​രു​ക്കി​യ അ​തി​മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു.

മാ​നേ​ജ​ർ വി​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജീ​വ് പ്ര​സാ​ദ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. രാ​ത്രി ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഇ​നം മ​ത്സ​ര​ങ്ങ​ളും ഗാ​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റ്കൂ​ട്ടി. ലൂ​സി​യ വി​ല്യം​സ് ക​ലാ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Abbasiya Al Nahil Clinic onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.