അ​ജ്പാ​ക് റി​ഗ്ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

അ​ജ്പാ​ക് റി​ഗ്ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​ജ്പാ​ക്) റി​ഗ്ഗാ​യ് യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു. അ​ജ്പാ​ക് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ലയുള്ള വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ശോ​ക​ൻ വെ​ൺ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ, ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം, മ​നോ​ജ് പ​രി​മ​ണം, അ​നി​ൽ വ​ള്ളി​കു​ന്നം, മാ​ത്യു ചെ​ന്നി​ത്ത​ല, ബി​നോ​യ്‌ ച​ന്ദ്ര​ൻ, രാ​ഹു​ൽ ദേ​വ്, ഹ​രി പ​ത്തി​യൂ​ർ, സി​ഞ്ചു ഫ്രാ​ൻ​സി​സ്, വി​നോ​ദ് വി.​എ, വി​ബി​ൻ ജി​ബി​ൻ, ജോ​ൺ​സ​ൺ ടി. ​ജോ​ൺ, ബൈ​ജു, മ​നോ​ജ് കു​മാ​ർ, കെ.​ശ്രീ​രാ​ജ്, സു​രേ​ഷ് കു​മാ​ർ, ഷി​ബു ജോ​ൺ വ​ർ​ഗീ​സ്, ആ​ശ എ​ബി സാ​മുവ​ൽ, സു​ലൈ​ബ​ത്ത് ബീ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ഗ്ഗ​യ് ക​ൺ​വീ​ന​റാ​യി എ​ബി സാ​മു​വ​ൽ, ജോ​യന്റ് ക​ൺ​വീ​ന​ർ​മാ​രാ​യി രാ​ജേ​ഷ് കു​മാ​ർ, വി.​എ.​വി​നോ​ദ്, മ​നോ​ജ്, നി​ജു ക​രി​മ്പ​ന​ക്ക​ൽ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Ajpak Rigai Area Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.