‘ഒ​രു​മ’​ പോ​സ്റ്റ​ർ റോ​യ​ൽ സി​റ്റി ക്ലി​നി​ക് സി.​ഇ.​ഒ ഡോ. ​ഫി​ലി​പ്പ് വ​ർ​ഗീ​സ്, സി.​ഒ.​ഒ. ഷി​ബു അ​ല​ക്സ്, ഒ​രു​മ സെ​ക്ര​ട്ട​റി എ​സ്.​പി. ന​വാ​സ് എ​ന്നി​വ​ർ ചേ​ര്‍ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘ഒ​രു​മ’ അം​ഗ​ങ്ങ​ൾ​ക്ക് റോ​യ​ൽ സി​റ്റി ക്ലി​നി​ക്കി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് റോ​യ​ൽ സി​റ്റി ക്ലി​നി​ക്കി​ൽ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ.

ജ​ന​റ​ല്‍ ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ എ​ന്നി​വ​ക്ക് അ​മ്പ​ത് ശ​ത​മാ​നം കി​ഴി​വും, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ആ​ക​ര്‍ഷ​ക​മാ​യ കി​ഴി​വു​ക​ളും ഒ​രു​മ അം​ഗ​ങ്ങ​ള്‍ക്ക് ന​ൽ​കു​മെ​ന്ന് റോ​യ​ൽ സി​റ്റി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ 2025 ഡി​സം​ബ​ർ 31 വ​രെ​യു​ണ്ടാ​കും.

റോ​യ​ൽ സി​റ്റി ക്ലി​നി​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‘ഒ​രു​മ’​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. റോ​യ​ൽ സി​റ്റി ക്ലി​നി​ക് സി.​ഇ.​ഒ. ഡോ. ​ഫി​ലി​പ്പ് വ​ർ​ഗീ​സ്, സി.​ഒ.​ഒ ഷി​ബു അ​ല​ക്സ്, ഒ​രു​മ സെ​ക്ര​ട്ട​റി എ​സ്.​പി. ന​വാ​സ് എ​ന്നി​വ​ർ ചേ​ര്‍ന്ന് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

റോ​യ​ൽ സി​റ്റി ക്ലി​നി​ക് അ​ബ്ബാ​സി​യ മാ​നേ​ജ്‌​മെ​ന്റ് ക​ൺ​സ​ൽ​ട്ട​ന്‍റ് ജി​ൻ​സ​ൺ വ​ർ​ഗീ​സ്, ഇ.​എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​മ​നോ​ജ് കു​മാ​ർ, ക്വാ​ളി​റ്റി ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് ഡോ. ​ശ്രീ​യു​ക്ത, കെ. ​ഐ.​ജി. അ​ബ്ബാ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി ഷാ ​അ​ലി, ഏ​രി​യ ട്ര​ഷ​റ​ർ ഷു​ക്കൂ​ർ, ഹ​മീ​ദ് കോ​ക്കൂ​ർ, ഷ​മീം, ഷി​ബി​ൻ, മു​ജീ​ബ്, ഇ​സ്മയി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡി​സം​ബ​ർ ആ​റി​ന് തു​ട​ങ്ങി​യ ‘ഒ​രു​മ’​കാ​മ്പ​യി​ൻ ര​ണ്ട് മാ​സം നീ​ണ്ടു​നി​ൽ​ക്കും. കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ് ഒ​രു​മ​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​നും പു​തു​ക്കാ​നും ക​ഴി​യു​ക. ര​ണ്ട​ര ദി​നാ​ർ ന​ൽ​കി ഏ​തൊ​രു മ​ല​യാ​ളി​ക്കും പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാം.

അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ നോ​മി​നി​ക്ക് ര​ണ്ട് ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ധ​ന സ​ഹാ​യം ല​ഭി​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യ​വും ന​ൽ​കും.

ഫോ​ൺ-​അ​ബ്ബാ​സി​യ 600222820, ഫ​ർ​വാ​നി​യ 99316863, ഫ​ഹാ​ഹീ​ൽ 66610075, അ​ബു ഹ​ലീ​ഫ 98733472 സാ​ൽ​മി​യ 66413084,സി​റ്റി 99198501, റി​ഗ്ഗാ​യ് 66097660.

Tags:    
News Summary - Benefits at Royal City Clinic for 'Oruma' members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.