അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും

കു​വൈ​ത്ത്സി​റ്റി: അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ​യു​ടെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും. പ്രൈ​മ​റി ത​ലം മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. കേ​ര​ള മ​ദ്റ​സ ഏ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് സി​ല​ബ​സ് അ​നു​സ​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ.

ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ ന​ട​ക്കു​ന്ന മ​ദ്റ​സ​ക​ളി​ൽ യോ​ഗ്യ​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ അ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. മൂ​ന്നു വ​ർ​ഷം കൊ​ണ്ട് ആ​റു വ​യ​സ്സു​ള്ള ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ്വ​ന്ത​മാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ഹെ​വ​ൻ​സ് ഖു​ർ​ആ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​ത്യേ​ക​ത​യാ​ണ്.

കു​വൈ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ട്. കേ​ര​ള ഇ​സ് ലാ​മി​ക് ഗ്രൂ​പ്പി​ന്റെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ൽ ദാ​റു​ൽ ഖു​ർ​ആ​ൻ ഫ​ർ​വാ​നി​യ, ദാ​റു​ൽ ഖു​ർ​ആ​ൻ സ​ബാ​ഹി​യ, പാ​കി​സ്താ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ, മ​ദ്റ​സ അ​ത്തൗ​ഹീ​ദ് ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു മ​ല​യാ​ളം മീ​ഡി​യം മ​ദ്റ​സ​ക​ളും, ദാ​റു​ൽ ഖു​ർ​ആ​ൻ ഖൈ​ത്താ​ൻ, ദാ​റു​ൽ ഖു​ർ​ആ​ൻ സാ​ൽ​മി​യ, ദാ​റു​ൽ ഖു​ർ​ആ​ൻ സ​ബാ​ഹി​യ, മ​ദ്റ​സ സു​മ​യ്യ ജ​ഹ്‌​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ലു ഇം​ഗ്ലീ​ഷ് മീ​ഡി​യം മ​ദ്റ​സ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ല​യാ​ളം മ​ദ്റ​സ​ക​ൾ അ​ബ്ബാ​സി​യ: 99771469, ഫ​ർ​വാ​നി​യ: 50111731, ഫ​ഹാ​ഹീ​ൽ: 65975080, ഹ​വ​ല്ലി: 66977039. ഇം​ഗ്ലീ​ഷ്-​സാ​ൽ​മി​യ: 55238583, ഖൈ​ത്താ​ൻ: 65757138, സ​ബാ​ഹി​യ: 66076927, ജ​ഹ്‌​റ: 99354375.

ഈ ​ലി​ങ്കു​ക​ൾ വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്: മ​ല​യാ​ളം മ​ദ്റ​സ - https://ami.kigkuwait.com/ ഇം​ഗ്ലീ​ഷ് മ​ദ്റ​സ - https://emis.kigkuwait.com/

Tags:    
News Summary - Almadrasathul Islamia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.