വ​യ​നാ​ടി​ന് വേ​ണ്ടി റ​സ്റ്റാ​റ​ന്റും

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ടി​ന് വേ​ണ്ടി കു​വൈ​ത്ത് സാ​ൽ​മി​യ​യി​ലെ റ​സ്റ്റാ​റ​ന്റും. സാ​ൽ​മി​യ​യി​ലെ അ​ൽ റു​മ്മാ​ൻ റ​സ്റ്റാ​റ​ന്റാ​ണ് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്. ഞാ​യ​റാ​ഴ്ച വി​ൽ​പ​ന​യി​ലൂ​ടെ കി​ട്ടു​ന്ന മു​ഴു​വ​ൻ ലാ​ഭ​വും വ​യ​നാ​ടി​ന് ന​ൽ​കു​മെ​ന്ന് മ​ല​യാ​ളി​ക​ളാ​യ റ​സ്റ്റാ​റ​ന്റ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു. ഈ ​സം​ര​ഭ​ത്തി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. സാ​ൽ​മി​യ ബ്ലോ​ക്ക് 10ൽ ​യു​സെ​ഫ്‌ അ​ൽ ബ​ദ​ർ സ്ട്രീ​റ്റ് ലൈ​ൻ ഒ​മ്പ​തി​ലാ​ണ് ഹോ​ട്ട​ൽ. ഫോ​ൺ-25651010, 50280366, 60979197.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.