കുവൈത്ത് സിറ്റി: ആലുവ സ്വദേശി കുവൈത്തിൽ മരിച്ചു. ആലുവ തോട്ടക്കാട്ടുകര താന്നിപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞുവറീതിെൻറ മകന്‍ തോമസ് (69) ആണ് തിങ്കളാഴ്ച രാവിലെ ഫർവാനിയ ആശുപത്രിയിൽ മരിച്ചത്. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: മേരി തോമസ്. മക്കൾ: അലൻ, എലൻ. മരുമകൾ: സിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.