അ​റ​ബ്, ഇ​സ് ലാ​മി​ക് ഫോ​ളോഅ​പ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​റി​നു​ള്ള ക്ഷ​ണ​ക്ക​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ്

സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്

ഏ​റ്റു​വാ​ങ്ങു​ന്നു

അ​റ​ബ്, ഇ​സ് ലാ​മി​ക് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​മീ​റി​ന് ക്ഷ​ണം

കു​വൈ​ത്ത് സി​റ്റി: ന​വം​ബ​ർ 11ന് ​ന​ട​ക്കു​ന്ന അ​സാ​ധാ​ര​ണ അ​റ​ബ്, ഇ​സ് ലാ​മി​ക് ഫോ​ളോഅ​പ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്​മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് സൗ​ദി സ​ൽ​മാ​ൻ രാ​ജാ​വ് അ​യ​ച്ച ക​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് കൈ​പ്പ​റ്റി.

കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി. ച​ട​ങ്ങി​ൽ അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും അ​മീ​രി ദി​വാ​നി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കി​രീ​ടാ​വ​കാ​ശി​യു​ടെ ദി​വാ​നും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Arab-Islamic Summit; Invitation to Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.