‘അ​റി​വ്- 2024’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം നി​ർ​വ​ഹി​ക്കു​ന്നു

‘അ​റി​വ്- 2024’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: എം.​എ​സ്.​എ​ഫും കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി മ​ണ്ഡ​ല​ത്തി​ലെ അം​ഗ​ൻ​വാ​ടി​ക​ളി​ൽ സ്നേ​ഹ സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും. 55 ശാ​ഖ​ക​ളി​ലെ 110 അം​ഗ​ൻ​വാ​ടി​ക​ളി​ലെ 2000 കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹ സ​മ്മാ​ന കി​റ്റ് കൈ​മാ​റും. ‘അ​റി​വ്- 2024’ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യി​ൽ ക​ള​ർ ബു​ക്സ്, ക​ള​ർ പെ​ൻ​സി​ലു​ക​ൾ, ക്ര​യോ​ൺ​സ്, ബി​സ്ക​റ്റ്സ്, ചോ​ക്ക​ലേ​റ്റു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് കി​റ്റ്. പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ർ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ കൈ​ത​ക്കാ​ടി​ന് കൈ​മാ​റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ്‌ തെ​ക്കേ​ക്കാ​ട്, സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ, മ​ണ്ഡ​ലം ആ​ക്ടി​ങ് ജ​ന. സെ​ക്ര​ട്ട​റി ഹ​സ്സ​ൻ ത​ഖ് വ ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ഹ​ക്കീം അ​ൽ ഹ​സ​നി, മു​ജീ​ബ് കോ​ട്ട​പ്പു​റം, യു.​പി. ഫി​റോ​സ്, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ടി.​പി. മ​ദ​നി കോ​ട്ട​പ്പു​റം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - 'Arivu- 2024' poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.