ഫെ​ൻ​സി​ങ് താ​രം സൗ​മ്യ​ക്ക് കെ.​ഇ.​എ​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ഫെ​ൻ​സി​ങ് താ​രം സൗ​മ്യ​യെ ആ​ദ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ പ​​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ ഫെ​ൻ​സി​ങ് താ​രം എ​സ്. സൗ​മ്യ​യെ ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം സൗ​മ്യ​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്നു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സൗ​മ്യ​ക്ക് കൈ​മാ​റി.ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​നീ​ഷ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്റ് വി​നോ​ദ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി മ​ധു​കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം വി​ന​യ​ൻ അ​ഴീ​ക്കോ​ട്, അ​ജി​ത് പൊ​യി​ലൂ​ർ, വ​നി​ത ചെ​യ​ർ പേ​ഴ്സ​ൺ വ​ന​ജ രാ​ജ​ൻ, വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ സു​ധീ​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ റ​ഷീ​ദ്, എ​ക്സ്ക്യൂ​ട്ടി​വ് അം​ഗം ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Asian Fencing Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.