ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ബാ​ക്ക് ടു ​സ്‌​കൂ​ൾ’ കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വീ​ണ്ടും പ​ഠ​നാ​ര​വം ഉ​യ​ര​വെ വ​ൻ ഓ​ഫ​റു​ക​ളും എ​ക്‌​സ്‌​ക്ലൂ​സി​വ് ഡി​സ്‌​കൗ​ണ്ടു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ബാ​ക്ക്-​ടു-​സ്‌​കൂ​ൾ’ കാ​മ്പ​യി​ൻ. കു​വൈ​ത്തി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ല​റ്റു​ക​ളി​ലു​മാ​യി ഈ ​മാ​സം 14 മു​ത​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ അ​വ​ശ്യ സ്കൂ​ൾ സാ​ധ​ന​ങ്ങ​ൾ, യൂ​നി​ഫോ​മു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് വ​സ്തു​ക്ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​ര വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി ലാ​പ്‌​ടോ​പ്പു​ക​ൾ, ടാ​ബ്‌​ല​റ്റു​ക​ൾ, പ്രി​ന്‍റ​റു​ക​ൾ എ​ന്നി​വ​യും ആ​ക​ർ​ഷ​ക​മാ​യ എ​ക്‌​സ്‌​ക്ലൂ​സി​വ് ഡി​സ്‌​കൗ​ണ്ടി​ൽ ല​ഭ്യ​മാ​ണ്. സ്‌​കൂ​ൾ യൂ​നീ​ഫോ​മു​ക​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ സ്‌​കൂ​ൾ ഷൂ​ക​ളും ഓ​ഫ​റു​ക​ളോ​ടെ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നി​വാ​ര്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ലു​ലു​വി​ൽ നി​ന്ന് ഷോ​പി​ങ് എ​ളു​പ്പ​ത്തി​ലും ലാ​ഭ​ക​ര​മാ​യും പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​യും.

Tags:    
News Summary - Back to School campaign at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.