മ​ല​ങ്ക​ര സ്മാ​ഷ് സീ​സ​ൺ- 4 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ കൂ​ട്ടാ​യ്മ​യാ​യ കെ.​എം.​ആ​ർ.​എം യു​വ​ജ​ന വി​ഭാ​ഗ​മാ​യ എം.​സി.​വൈ.​എം - കെ.​എം.​ആ​ർ.​എം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ങ്ക​ര സ്മാ​ഷ് സീ​സ​ൺ- 4 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. എം.​സി.​വൈ.​എം ഡ​യ​റ​ക്ട​റും കെ.​എം.​ആ​ർ.​എം ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ.​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ പോ​സ്റ്റ​ർ ടൂ​ർ​ണ​മെ​ന്റ് ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ അ​ജോ എ​സ്‌.​റ​സ​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

കെ.​എം. ആ​ർ. എം ​പ്ര​സി​ഡ​ന്റ്‌ ബാ​ബു​ജി ബ​ത്തേ​രി, എം.​സി.​വൈ.​എം ട്ര​ഷ​റ​ർ ലി​ബി​ൻ ഫി​ലി​പ്, എം.​സി.​വൈ.​എം സെ​ക്ര​ട്ട​റി ജ​യിം​സ് കെ.​എ​സ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ആ​ഗ​സ്റ്റ് 23ന് ​അ​ഹ​മ്മ​ദി ഐ ​സ്മാ​ഷ് അ​ക്കാ​ദ​മി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​ഡ്വാ​ൻ​സ്ഡ്, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ലോ​വ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, ലേ​ഡി​സ്, വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ആ​ഗ​സ്റ്റ് 13ന് ​മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്യാം. ന​മ്പ​ർ - 50168441, 65141374.

Tags:    
News Summary - Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.