നാ​സ​ർ മാ​സ്റ്റ​ർ ഓ​ർ​മ​പ്പു​സ്ത​കം വി​ത​ര​ണം ആ​ർ.​കെ അ​ഷ്റ​ഫിൽനിന്നും ഡോ.​ജ​സ്ലി കോ​ട്ടൂ​ർ ഏ​റ്റു​വാ​ങ്ങുന്നു

നാ​സ​ർ മാ​സ്റ്റ​ർ ഓ​ർ​മ​പ്പു​സ്ത​കം വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: പി.​അ​ബ്ദു​ൽ നാ​സ​ർ മാ​സ്റ്റ​റു​ടെ ഓ​ർ​മ​ക്കാ​യി ഗ്ലോ​ബ​ൽ യൂ​നി​റ്റി​കാ​യ​ണ്ണ റീ​ജ്യ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ ഓ​ർ​മപ്പു​സ്ത​ക​ത്തി​ന്റെ വി​ത​ര​ണം കു​വൈ​ത്തി​ൽ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് ആ​ർ.​കെ നി​ർ​വ​ഹി​ച്ചു. ഡോ.​ജ​സ്ലി കോ​ട്ടൂ​ർ ഏ​റ്റു​വാ​ങ്ങി. ഗ്ലോ​ബ​ൽ യൂ​നി​റ്റി കാ​യ​ണ്ണ റീ​ജ്യ​ൻ ചെ​യ​ർ​മാ​നും ദു​ബൈ കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു പി.​അ​ബ്ദു​ൽ നാ​സ​ർ മാ​സ്റ്റ​ർ. ച​ട​ങ്ങി​ൽ ഹ​ർ​ഷാ​ദ് കാ​യ​ണ്ണ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ഗ്ലോ​ബ​ൽ യൂ​ണി​റ്റി ഓ​ഫ് കാ​യ​ണ്ണ, കു​വൈ​ത്ത്), ഡോ.​അ​ൻ​വ​ർ സ​ഫീ​ർ (മെ​ട്രോ ഹോ​സ്പി​റ്റ​ൽ സാ​ൽ​മി​യ), റ​ഷീ​ദ് ക​ല്ലൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കു​വൈ​ത്ത് കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Book of memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.