കെ.​എ​ൻ.​എം കാ​മ്പ​യി​ൻ കു​വൈ​ത്ത്​ ത​ല സ​മാ​പ​ന സ​മ്മേ​ള​നം കെ.​എ​ൻ.​എം സം​സ്‌​ഥാ​ന ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ്‌ നൂ​ർ​ഷ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

കെ.​എ​ൻ.​എം കാ​മ്പ​യി​ൻ കു​വൈ​ത്ത്​ ത​ല സ​മാ​പ​ന സ​മ്മേ​ള​നം

കു​വൈ​ത്ത്​ സി​റ്റി: 'നേ​രു​ള്ള വ്യ​ക്തി, നേ​രാ​യ സ​മൂ​ഹം, തൗ​ഹീ​ദാ​ണ് നി​ദാ​നം' പ്ര​മേ​യ​ത്തി​ൽ കെ.​എ​ൻ.​എം ആ​റു​മാ​സ കാ​മ്പ​യി​നി​െൻറ കു​വൈ​ത്ത്ത​ല സ​മാ​പ​നം ന​ട​ത്തി. കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ പ​രി​പാ​ടി സൂം ​ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഏ​ഴു​മ​ണി​ക്ക് ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം കെ.​എ​ൻ.​എം സം​സ്‌​ഥാ​ന ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ്‌ നൂ​ർ​ഷാ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളു​ടെ ച്യു​തി​യാ​ണ് ഇ​ന്ന് മാ​ന​വി​ക​ത അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഏ​റ്റ​വും ഭീ​ക​ര​മാ​യ ദു​ര​ന്ത​മെ​ന്നും കാ​മ്പ​യി​ൻ പ്ര​മേ​യം വ​ള​രെ പ്ര​സ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​എ​സ്.​എം സം​സ്‌​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷാ​ഹി​ദ് മു​സ്​​ലിം ഫാ​റൂ​ഖി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ർ പു​ത്തൂ​ർ​പ​ള്ളി​ക്ക​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.