കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറിബോയ് ആയി ജോലിചെയ്യുന്ന മലപ്പുറം കാടാമ്പുഴ സ്വദേശി അഫ്സലിന്റെ രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. സിവിൽ ഐഡി, ലൈസൻസ്, പണം എന്നിവ അടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ നാലിനും അഞ്ചിനും ഇടയിൽ സാൽമിയ സൂപ്പർ മാർക്കറ്റ് - വർഷ റസ്റ്റാറന്റ് റോഡിൽ നഷ്ടപ്പെട്ടതായാണ് സൂചന. കണ്ടുകിട്ടുന്നവർ 94465371 നമ്പറിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.