കോ​ഡ്പാ​ക് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജ​സ്റ്റി​ൻ ജെ​യിം​സ് സം​സാ​രി​ക്കു​ന്നു

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം

കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: മു​ൻ മു​ഖ്യ​മ​ന്ത്രി‌ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്റെ (കോ​ഡ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​നൂ​പ്‌ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ് സ്വാ​ഗ​ത​വും അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

കു​വൈ​ത്തി​ൽ അ​വ​സാ​ന ത​വ​ണ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് വ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി കോ​ട്ട​യം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​തും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ്ലാ​ഘി​ച്ച്‌ സം​സാ​രി​ച്ച​തും പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​ത്തെ​ടു​ത്തു. ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ഡോ​ജി മാ​ത്യു, ട്ര​ഷ​റ​ർ സു​മേ​ഷ് ടി.​എ​സ്‌, മീ​ഡി​യ ക​ൺ​വീ​ന​ർ അ​രു​ൺ ര​വി, വൈ​സ് പ്ര​സി​ഡ​ന്റ് സു​ബി​ൻ ജോ​ർ​ജ്, ജോ. ​ട്ര​ഷ​റ​ർ ജോ​സ​ഫ് കെ.​ജെ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​ലാ​യി​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഭൂ​പേ​ഷ്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ റോ​ബി​ൻ ലൂ​യി​സ്, നി​ജാ​സ് കാ​സിം, ചി​ന്ന​മ്മ റോ​യി എ​ന്നി​വ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: മു​ൻ മു​ഖ്യ​മ​ന്ത്രി‌ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കോ​ട്ട​യം ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം. ‘ജ​ന​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ’ കേ​ര​ള ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ത്ര​ത്തോ​ളം സ്ഥാ​നം നേ​ടി​യ മ​റ്റൊ​രു രാ​ഷ്ട്രീ​യ നേ​താ​വി​ല്ലെ​ന്ന് പ്ര​സി​ഡ​ന്റ് ജ​വാ​ദ് കെ.​എം പ​റ​ഞ്ഞു. ആ​റു പ​തി​റ്റാ​ണ്ടോ​ളം പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഷീ​ബ ബാ​ബു പ​ങ്കു​വെ​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ഹാ​രി​സ് ഇ​സ്മാ​യി​ൽ, ശ​ബാ​സ് അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Condolences on Oommen Chandy's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.