കുവൈത്ത് സിറ്റി: കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശിയും സ്പീഡക്സ് കാർഗോ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസയാണ് (57) മരിച്ചത്.കോവിഡ് ബാധിച്ച് മിശ്രിഫ് ഫീൽഡ് ആശുപത്രി, അദാൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു.ഭാര്യ: ഹമീദ. മക്കൾ: നജാദ്, നാസിം, നവാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.