ക്ര​സ​ൻ​റ്​ സെൻറ​ർ ഉ​പ​ഹാ​രം അ​ബ്ദു​ല്ല അ​ടി​യോ​ട്ടി​ലി​ന് പ്ര​സി​ഡ​ൻ​റ്​ മു​സ്​​ത​ഫ കാ​രി കൈ​മാ​റു​ന്നു

ക്രസൻറ്​ സെൻറർ കുവൈത്ത്​ മെംബേഴ്​സ്​ മീറ്റ്

കു​വൈ​ത്ത്​ സി​റ്റി: ക്ര​സ​ൻ​റ്​ സെൻറ​ർ കു​വൈ​ത്ത്​ മെം​ബേ​ഴ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി നൗ​ഷാ​ദ് പു​ന്ന​ക്ക​​ന്‍റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​സ്​​ത​ഫ കാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് അം​ഗം ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ എ.​എം. ഫൈ​സ​ൽ സേ​വി​ങ് സ്‌​കീം അ​വ​ലോ​ക​നം ന​ട​ത്തി. ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് അം​ഗം കോ​യ വ​ള​പ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ സ്‌​കീം ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല അ​ടി​യോ​ട്ടി​ലി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി കെ.​കെ.​പി. ഉ​മ്മ​ർ​കു​ട്ടി സം​സാ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ മു​സ്​​ത​ഫ കാ​രി സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​ര​വും അ​ദ്ദേ​ഹ​ത്തി​​ന്‍റെ സി.​എ​സ്.​എ​സ്​ സേ​വി​ങ് തു​ക​യും ഫെ​യ​ർ​വെ​ൽ തു​ക​യും കൈ​മാ​റി. നി​ക്ഷേ​പ​പ​ദ്ധ​തി​യു​ടെ നാ​ലാം ഗ​ഡു 250 ദീ​നാ​ർ ലാ​ഭ​വി​ഹി​തം വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ലീം ഹാ​ജി പാ​ലോ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ഫ​ണ്ട് വി​ത​ര​ണോ​ദ്​​ഘാ​ട​നം അ​ബ്​​ദു​ൽ ഗ​ഫൂ​റി​ന് ന​ൽ​കി ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല അ​ടി​യോ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​പി. ഹൈ​ദ​ർ, റ​ഷീ​ദ് പ​യ​ന്തോ​ങ്ങ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് സ്വാ​ഗ​ത​വും പി.​പി. ഷാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Crescent Center Kuwait Members Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.