ക​ണ്ണൂ​ർ സ്വ​ദേ​ശി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: അ​ബൂ​ഹ​ലീ​ഫ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്​ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു. നാ​ലു​ദി​വ​സം മു​മ്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ ക​വ്വാ​യി അ​മ്പാ​ടി വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ (51) ആ​ണ്​ മ​ര​ണ​​പ്പെ​ട്ട​ത്.

ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച്​ വി​വ​ര​മി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: അ​ജി, അ​രു​ൺ​കു​മാ​ർ (കു​വൈ​ത്ത്). ക​വ്വാ​യി മു​സ്​​ലിം ജ​മാ​അ​ത്തി​​െൻറ​യും കെ.​കെ.​എം.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം​ നാ​ട്ടി​ലേ​ക്ക്​ ​കൊ​ണ്ടു​പോ​കാ​നു​ള്ള ​ശ്ര​മം ന​ട​ക്കു​ന്നു. 

Tags:    
News Summary - death-kannur-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.