കു​വൈ​ത്ത് എം​ബ​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂദ​ബി​യി​ൽ കു​വൈ​ത്ത് പു​തി​യ എം​ബ​സി തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യി​ൽ കു​വൈ​ത്തി​ന്റെ പു​തി​യ എം​ബ​സി അ​ബൂ​ദ​ബി​യി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യു​ടെ​യു​ടെ​യും പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ​യും യു.​എ.​ഇ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. 

Tags:    
News Summary - Kuwait opens new embassy in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.