കുവൈത്ത് സിറ്റി: ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച സ്വദേശി പൗരനും രണ്ടു പ്രവാസികള്‍ക്കും തടവ് ശിക്ഷ. കുവൈത്തി പൗരന് 10 വർഷം തടവും 70,000 ദിനാർ പിഴയും പ്രവാസികൾക്ക് നാലു വർഷം തടവ് ശിക്ഷയുമാണ് വിധിച്ചത്. ഇറാഖിലേക്ക് സബ്സിഡിയുള്ള ഡീസൽ കടത്തുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
രാജ്യത്തു നിന്ന് പെട്രോളിയം ഉൽപന്നങ്ങളും മറ്റു കെമിക്കലുകളും കയറ്റുമതി ചെയ്യുന്നതില്‍ കര്‍ശനമായ നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.